1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് ബസിന് തീപിടിച്ചു

Kannur
കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് ബസിന് തീപിടിച്ചു. കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില് വച്ചാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. 
അടുത്ത ലേഖനം
ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍