1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Mulakkuzha MCRoad

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

Accident
ചെങ്ങന്നൂർ : ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ നബീലിന്റെ മകൻ  നജീബ് എന്ന 20 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എം.സി റോഡിൽ വില്ലേജ് ഓഫീസിനടുത്തതാണ് അപകടമുണ്ടായത്. വാൻ ഡ്രൈവർ തൃശൂർ ചാഴൂർ കറിപ്പാകുളം അജ്മലിനെ (22) പരുക്കുകളോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
അടുത്ത ലേഖനം
നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് 7 വർഷം കഠിനതടവ്