1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jissy Gift passes away

ജാസി ഗിഫ്റ്റിന്‍റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു

Jissy Gift
സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 40 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് ജിസി ചികിത്‌സയിലായിരുന്നു. 
 
വൈക്കം സ്വദേശിയായ ജോജോയാണ് ഭര്‍ത്താവ്. സംസ്‌കാരം വെള്ളിയാഴ്‌ച വൈക്കത്ത് നടക്കും. 
അടുത്ത ലേഖനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ലൈംഗിക പാര്‍ട്ടി നടത്തിയ പത്ര ഉടമ അറസ്റ്റില്‍