1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Idukki
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് അറസ്റ്റിലായത്. ജോലിവാഗ്ദനം നല്‍കിയാണ് മൂന്നാറിലെ ബന്ധുവീട്ടില്‍ നിന്ന് 23കാരനായ മനോജ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. ആറുമാസത്തോളം ഒളിവിലായിരുന്നു പ്രതി.
 
മൂന്നാര്‍ എസ് ഐ എംപി സാഗറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തമിഴ്‌നാട്ടിലെ രജപാളയത്തില്‍ നിന്നാണ് മനോജിനെ പൊക്കിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു