1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

തിങ്കളാഴ്ചമുതല്‍ കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

Kozhikode
തിങ്കളാഴ്ചമുതല്‍ കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനാണ് ഇക്കാര്യം പറഞ്ഞത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 
നിലവില്‍ കൊവിഡില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.  
അടുത്ത ലേഖനം
ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ് ഐ അറസ്റ്റില്‍