അനുബന്ധ വാര്‍ത്തകള്‍
- മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മാസ്‌ക് ധരിക്കാത്ത പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; അഞ്ചുപൊലീസുകാര്‍ക്കെതിരെ നടപടി
- പരവൂര്‍ ബീച്ചില്‍ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
- മിസിസിപ്പി നദിയെ പിന്നോട്ടൊഴുക്കി ഐഡ ചുഴലിക്കാറ്റ്!
- ഐഡ ചുഴലിക്കാറ്റ്: അമേരിക്കയില്‍ മരണം 45കടന്നു
- സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 45,352; മരണം 366
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 45,352 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,791 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗംമൂലം റിപ്പോര്‍ട്ട് ചെയ്തത് 366 പുതിയ മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 3,99,778 ആയി ഉയര്‍ന്നു.
രോഗമുക്തി കണക്ക് 97.45% ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം മൂലം 4,39,895 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 67,09,59,968 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.