അനുബന്ധ വാര്‍ത്തകള്‍
- കൊമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുന്നു; ഇന്ത്യയ്ക്ക് ഒന്നും എളുപ്പമാകില്ല, കോഹ്ലിപ്പട വിയർക്കും!
- ഇതുപോലൊരു ക്യാപ്റ്റനെ ഞാൻ മുൻപ് കണ്ടിട്ടില്ല: കോലിയെ പുകഴ്ത്തി രവിശാസ്ത്രി
- നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം, ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
- കോഹ്ലിക്ക് ഇത് ഹാപ്പി ന്യൂ ഇയർ, ഒന്നാമൻ വിരാട് തന്നെ; സ്മിത്തിനെ പിടിച്ച് കെട്ടിയത് കിവീസ് !
- കോഹ്ലി അല്ലാതെ മറ്റാര്? ധോണിയുടെ കട്ട ചങ്ക്; രഹസ്യം പരസ്യമാക്കി ദാദ !
കുടിവെള്ള ടാങ്കിൽ ചത്ത എലി; കട്ടപ്പനയിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി
നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.
ഇടുക്കി കവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയെ ഭഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.
കട്ടപ്പന ഇടുക്കി കവലയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനക്കിടയിലാണ് മഹാരാജ ഹോട്ടലിന്റെ കുടിവെള്ളമെടുക്കുന്ന ടാങ്കിനുള്ളിൽ പുഴുവരിച്ച നിലയിൽ എലിയെ കണ്ടെത്തിയത്.
വൃത്തിയില്ലാത്ത ഹോട്ടൽ പൂട്ടിയ ശേഷമാണ് അധികൃതർ മടങ്ങിയത്. മുൻപും ഇതേ ഹോട്ടൽ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്.