അനുബന്ധ വാര്‍ത്തകള്‍
- പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു, വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ
- ഇത്തവണ കാലവര്‍ഷത്തില്‍ തമിഴ്നാടിന് ഇതുവരെ ലഭിച്ചത് 85 ശതമാനം അധിക മഴ
- ന്യൂനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കാലവർഷം കനക്കുന്നു? 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായി മഴപെയ്യാനാണ് സാധ്യത. 24 മണിക്കൂറില്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയാണുള്ളത്.
അതേസമയം നാളെയും മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
അടുത്ത ലേഖനം