അനുബന്ധ വാര്‍ത്തകള്‍
- കാലവർഷം കനക്കുന്നു? 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
- കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേര്!
- നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, 5 ദിവസത്തേക്കുള്ള മഴ പ്രവചനം ഇങ്ങനെ
- ശക്തമായ മഴ: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകളുടെ എണ്ണം 11ആയി ഉയര്‍ത്തി
- ഇന്നും മഴ കനക്കും: എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം 23വരെ മഴ തുടരുമെന്നാണ് കരുതുന്നത്. നാളെ 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.