അനുബന്ധ വാര്‍ത്തകള്‍
- അവയവംമാറ്റിവയ്ക്കല്‍ വൈകിയെന്ന ആരോപണം: രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു
- പാലക്കാട് 14 വില്ലേജുകളില്‍ ഇന്ന് ഹര്‍ത്താല്‍
- Plus Two Results time: പ്ലസ് ടു പരീക്ഷാഫലം ഓണ്‍ലൈനില്‍ ലഭ്യമാകുക എത്ര മണി മുതല്‍?
- Plus Two Results Live Updates: പ്ലസ് ടു പരീക്ഷാഫലം ഇന്ന്, തത്സമയം അറിയാം
- വിസ്മയ കേസ് പ്രതി കിരണിന് ജയിലില്‍ തോട്ടപ്പണി; ദിവസ വേതനം 63 രൂപ, രാവിലെ 7.15 ന് പണി തുടങ്ങണം
ന്യൂനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കന്‍ കേരളം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി കര്‍ണാടക മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.