അനുബന്ധ വാര്‍ത്തകള്‍
- യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: സ്ത്രീധന പീഡനമെന്ന് പരാതി
- ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41 കാരൻ പിടിയിൽ
- നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവ്
- പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആൾ പിടിയിൽ
പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ചുവർഷം തടവും 20000 രൂപ പിഴയും
പാലക്കാട്: ബസ്സിൽ വച്ച് പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി അഞ്ചുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കുഴൽമന്ദം ചിതലി ആലുംപെട്ടി എം.സിയാദ് എന്ന 41 കാരനെയാണ് കോടതി ശിക്ഷിച്ചത്.
2019 മെയ് പതിനഞ്ചിനു തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ മാരായ ബാബു, ഷമീർ, ഓമനക്കുട്ടൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ജി.രാജേഷാണ് ശിക്ഷ വിധിച്ചത്.

അടുത്ത ലേഖനം