1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Thiruvallam, Koodamkulam

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആൾ പിടിയിൽ

Harassment
തിരുവനന്തപുരം: പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കൂടംകുളം സ്വദേശി ഷാജിയെയാണ് തിരുവല്ലം പോലീസ് അറസ്റ്ററ് ചെയ്തത്.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ തമിഴ്‌നാട്ടിലെ കൂടംകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ലം ഇൻസ്‌പെക്ടർ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്ത
അടുത്ത ലേഖനം
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പങ്കാളിയെ കൈമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍