അനുബന്ധ വാര്‍ത്തകള്‍
- ഇസ്താംബുളിലേയ്ക്ക് പോകേണ്ടിവരും, സ്വപ്ന സ്പേസ് പാർക്കിൽ ജോലി ഒപ്പിച്ചെടുത്തത് ഇങ്ങനെ !
- സ്വര്‍ണവിലയില്‍ ഇടിവ്; 14 ദിവസത്തിനിടെ കുറഞ്ഞത് 3440 രൂപ
- പിന്നിലുള്ളത് വലിയ ശൃംഖല: എൻഫോഴ്സ്മെന്റ് കേസിലും സ്വപ്നക്ക് ജാമ്യമില്ല
- സ്വർണക്കടത്ത്: സർക്കാരിനെതിരായ അവിശ്വാസ പ്രമേയയം ചർച്ച ചെയ്യാൻ അഞ്ച് മണിക്കൂർ അനുവദിച്ചു
- നെടുമ്പാശേരിയിലും സ്വര്‍ണ്ണവേട്ട: മുക്കാല്‍ കിലോ സ്വര്‍ണ്ണം പിടിച്ചു
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 84 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ട് വന്ന 84 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം സ്വാദേശി സജീവനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
രണ്ട് കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി കാലുറയ്ക്കുള്ളിലാക്കിയാണ് ഇയാള്‍ ഒളിച്ചുകടത്താണ് ശ്രമിച്ചത്. ഡി.ആര്.ഐക്ക് ആലപിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി സ്വര്‍ണ്ണം പിടിച്ചെടുത്തത്.