അനുബന്ധ വാര്‍ത്തകള്‍
- അതിര്‍ത്തിയില്‍ നിന്ന് ഒരേ ദൂരം പിന്മാറാമെന്ന ചൈനയുടെ നിര്‍ദേശം ഇന്ത്യ തള്ളി
- സൈനിക നീക്കത്തിന് സേന സുസജ്ജം, എല്ലാം കൃത്യമായി നിരീക്ഷിയ്ക്കുന്നുണ്ട്: ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിൻ റാവത്ത്
- 24 മണികൂറിനിടെ 61,408 പേർക്ക് കൊവിഡ്, 836 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 31,06,349
- കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിമാന അപകടത്തില്‍ മരണം 21 ആയി
- ക്വാറന്റൈന് പ്രോട്ടോക്കോളില്‍ ആരോഗ്യ വകുപ്പ് മാറ്റംവരുത്തി
സ്വര്‍ണവിലയില്‍ ഇടിവ്; 14 ദിവസത്തിനിടെ കുറഞ്ഞത് 3440 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 14 ദിവസത്തിനിടെ കുറഞ്ഞത് 3440 രൂപയാണ്. ഈ മാസം ഏഴിനായിരുന്നു സ്വര്‍ണം സര്‍വ റെക്കോഡുകളും ഭേദിച്ച് 42000 രൂപയില്‍ എത്തിയിരുന്നത്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്.
ഡോളറിന്റെ മൂല്യം ഉയര്‍ന്നതും ആഗോളവിപണിയില്‍ സ്വര്ണവിലയ്ക്കുണ്ടായ ഇടിവുമാണ് സ്വര്‍ണത്തിന്റെ വില കുറച്ചത്. ഈ വര്‍ഷം ആദ്യം 29000രൂപയായിരുന്നു സ്വര്‍ണത്തിന്റെ പവന് വില.