അനുബന്ധ വാര്‍ത്തകള്‍
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ, അല്ലെങ്കിൽ തടവ്: കരട് നിയമഭേദഗതിയായി
- രാത്രിയിൽ ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി 40 ലോറികൾ, തടഞ്ഞ് നാട്ടുകാർ
- ബുള്ളറ്റ് ട്രെയിനും മെട്രോയും മാത്രം വന്നാൽ മതിയോ? നമ്മളും മാറേണ്ടേ, വന്ദേഭാരത് മാലിന്യകൂമ്പാരമാക്കി യാത്രക്കാർ
- ദേശീയപതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ
- സംസ്ഥാനത്തുടനീളം അതിശക്തമായ മഴ: ഉന്നത തല യോഗം വിളിച്ച് റവന്യുമന്ത്രി
മാലിന്യം വലിച്ചെറിയൽ: കൊടുവായൂർ പഞ്ചായത്തിന് 45000 രൂപ പിഴയിനത്തിൽ ലഭിച്ചു
പാലക്കാട്: പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് 45000 രൂപ പിഴ ഇനത്തിൽ ലഭിച്ചതായി കൊടുവായൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായാണ് ഈ തുക ഈടാക്കിയത്.
മാലിന്യം തള്ളുന്നവരെ പിടികൂടാനായി 9961162673 എന്ന വാട്സാപ്പ് നമ്പറും പഞ്ചായത്ത് പൊതുജനത്തിന് നൽകിയിരുന്നു. ഇതിലേക്ക് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കുറിച്ച് തെളിവ് സഹിതം വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികവും നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ വിവരം നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നാണു സെക്രട്ടറി പറഞ്ഞത്.

അടുത്ത ലേഖനം