അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
- പേമാരിപെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ, മരം കടപുഴകി വീടുകൾ തകർന്നു: അതിതീവ്ര മഴ അടുത്ത അഞ്ച് ദിവസം തുടരും
- കണ്ണൂരില്‍ ഭര്തൃസഹോദരന് തീ കൊളുത്തിയ യുവതി മരിച്ചു
- പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്
- ജോജുനൊപ്പം സെല്‍ഫിയെടുത്ത് ജുനൈസും സാഗറും
സംസ്ഥാനത്തുടനീളം അതിശക്തമായ മഴ: ഉന്നത തല യോഗം വിളിച്ച് റവന്യുമന്ത്രി
അതിശക്തമായ മഴ സംസ്ഥാനത്തുടനീളം തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജന് ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ലാന്റ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്.ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, ,ആര്ഡീഓ, തഹസില്‍ദാര്‍ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.