അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല; തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര് ശ്രീലേഖ ഇറങ്ങിപ്പോയി
- വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം
- തിരുവനന്തപുരത്ത് കസ്റ്റഡി മര്‍ദ്ദന കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
- പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി, ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
- പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്, സംഘത്തിനൊപ്പം ആർ ശ്രീലേഖയില്ല
പോലീസില്‍ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്: ആര് ശ്രീലേഖ
പോലീസില്‍ ഇരുന്നപ്പോഴും പോലീസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്ന് ആര് ശ്രീലേഖ. ഗുരുതരമായ തെറ്റുകള്‍, അഴിമതികള്‍ എന്നിവ ചെയ്യുന്ന പല ഉദ്യോഗസ്ഥരെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ടെന്നും കേസുകള്‍ എടുത്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്ട്രീയ- പോലീസ് അസോസിയേഷന് നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റ് ചെയ്തുകൂട്ടുന്ന ഒരുത്തനെ പോടാ എന്ന് വിളിച്ചതില്‍ ഇവരൊക്കെ കുറ്റം കാണുന്നതൊന്നും അവര്‍ ചോദിച്ചു.
പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് ശ്രീലേഖക്കെതിരെ പോലീസ് അസോസിയേഷനും സിപിഎം നേതാവ് പി കെ ശ്രീമതി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മറുപടി.