അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന
- Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്
- എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള
- പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ
- പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി, ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം
വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര് ശ്രീലേഖ മത്സരിക്കും. മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെയാകും തുടക്കമാവുക.
ശാസ്തമംഗലം കൗണ്‍സിലര്‍ കൂടിയായ ആര് ശ്രീലേഖ നാളെ രാവിലെ 10.30ന് നര്‍മ്മദ കോമ്പ്ലെക്സിന് സമീപം ചുവരെഴുതികൊണ്ടാകും പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിലും തദ്ദേശ തിരെഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.