1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Doha-Tvm special flight cancelled

ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനം റദ്ദാക്കി

ഖത്തർ
ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഞായറാഴ്ച്ച പ്രാാസികളെ എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി.വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നതിനെ തുടർന്നാണിത്.
 
അതേസമയം പ്രവാസികള്‍ വിമാനത്താവളത്തില്‍  എത്തി തുടങ്ങിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം  അറിഞ്ഞത്.ഗർഭിണികളടക്കം ഉള്ളവർ തീരുമാനം കൊണ്ട് ബുദ്ധിമുട്ടിലായി.
അടുത്ത ലേഖനം
ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയിൽ, ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ട്