അനുബന്ധ വാര്‍ത്തകള്‍
- നവംബര്‍ 14 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യക്ക് മുകളിലേക്ക് കാറ്റുവീശുന്നു; 24 മണിക്കൂര്‍ കൂടി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
- പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാല്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ് സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശം
- കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; പുതിയ ന്യൂനമര്‍ദ്ദം
- സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; ഇന്നുമുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകള്‍ നേരാം മലയാളത്തില്‍
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇന്ത്യയില്‍ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. വീടുകളില്‍ ദീപം തെളിയിച്ചാണ് ഈ ദിവസം ആഘോഷിക്കുക. പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ദീപാവലി ആശംസകള്‍ നേരാം
1. അന്ധകാരത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും മുക്തരാകാന്‍ ഈ നല്ല ദിവസത്തില്‍ സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
2. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ മനസ്സിലും പ്രകാശം നിറക്കട്ടെ, ഏവര്‍ക്കും ദീപാവലി ആശംസകള്‍
3. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ നല്ല ദിവസത്തിന്റെ എല്ലാ ആശംസകളും നേരുന്നു. ഈ നല്ല ദിവസം നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറക്കട്ടെ. ദീപാവലി ആശംസകള്‍
4. എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ. ഈ ദീപാവലി ദിവസം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാം.
5. നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍.
6. ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമാകാന്‍ നിങ്ങളുടെ ജീവിതത്തിനു സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
7. ഐശ്വര്യവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍
8. നിത്യവെളിച്ചം നിങ്ങളെ നീതിയുടെ പാതയില്‍ നയിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍.