1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dead body of missing person found dead

കാണാതായ വയോധികന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയതിൽ ദുരൂഹത

Dead-Body
കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ വയോധികന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കോഴിക്കോട് കുറ്റിയാടിയിലെ പട്ടാണിപ്പറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
എൺപതു  വയസുള്ള രാജനെ കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ തന്നെ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
ചുട്ടുപ്പൊള്ളി തൃശൂര്‍; താപനില 42 ഡിഗ്രി സെല്‍ഷ്യസ് കടന്നു