അനുബന്ധ വാര്‍ത്തകള്‍
- വിദേശ പഠനത്തിന് ശേഷം മടങ്ങിയെത്തി, മുഹമ്മദ് സഫിറുള്ള ഐടി സെക്രട്ടറിയായി ചുമതലയേറ്റു
- ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയില്‍
- സ്വാതന്ത്യ ദിനത്തിൽ അമേരിക്കയിൽ ഇന്ത്യൻ പതാക ഉയർത്തും, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിൽ ത്രിവർണ ദിപങ്ങൾ തെളിയും
- തൂത്തുക്കുടിയില്‍ വ്യാപാരിയേയും മകനേയും ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു
- പരാതി രൂക്ഷം, ഫോൺ വിളിയ്ക്കുമ്പോഴുള്ള കൊവിഡ് ബോധവത്കരണ സന്ദേശം ബിഎസ്എൻഎൽ നിർത്തി
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമം ഹൈ-ടെക് സെല്ലും സൈബര്‍ ഡോമും അന്വേഷിക്കും
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയിലാണ് തീരുമാനം.
അതേസമയം ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ ഒരുമാധ്യമ പ്രവര്‍ത്തകനേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.