അനുബന്ധ വാര്‍ത്തകള്‍
- കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, സംസ്ഥാനത്ത് ഇന്ന് 13,722 പേർക്ക് കൊവിഡ്,142 മരണം
- സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, തിരുവനന്തപുരത്ത് പത്തിലധികം പേർക്ക് രോഗം
- വാട്ടർ മെട്രോ യാത്രാനിരക്ക് നിശ്ചയിച്ചു: കുറഞ്ഞ നിരക്ക് 20 രൂപ
- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചു
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനയതിനെ തുടർന്നാണ് നിയന്ത്രണം.
നിയന്ത്രണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദർശനത്തിന് അനുവദിക്കില്ല. പുതിയതായി വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും വിവാഹം നടത്താൻ അനുമതി നൽകുക.