അനുബന്ധ വാര്‍ത്തകള്‍
- ഹെക്ടറിന്റെ വിജയം ആവത്തിക്കാൻ ഇ ഇസെഡ് എസ്, 27ന് വിപണിയിലേക്ക് !
- കിയയുടെ കാർണിവൽ മൂന്ന് വകഭേതങ്ങളിൽ, വില 26 ലക്ഷം മുതൽ !
- അവൻ വന്നു..., പതിറ്റാണ്ടുകൾക്ക് ശേഷം വിപണിയിൽ അവതരിച്ച് ചേതക്, വില 1 ലക്ഷം !
- കുതിച്ചുപായാൻ റെനോയുടെ കോംപാക്ട് എസ്യുവി വരുന്നു, പരീക്ഷണ ഓട്ടം ആരംഭിച്ചു !
- പവന് 720 രൂപ കുറഞ്ഞു, ഗ്രാമിന് 3,710 രൂപ
ഇറങ്ങുന്നതിന് മുൻപ് ബസിൽ നിന്ന് തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി; മകൾക്കും പരുക്ക്
ബത്തേരിയില്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി.
ബത്തേരിയില്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാര്യമ്പാടി സ്വദേശി ജോസഫിന്റെ തുടയെല്ലുകള്‍ക്ക് ഗുരുതര പരുക്കേറ്റു.
മകള്‍ ഇറങ്ങുന്നതിനു മുന്‍പ് ബസ് നീങ്ങിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മകൾക്കും പരുക്കേറ്റു.