അനുബന്ധ വാര്‍ത്തകള്‍
- കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 30,400; ഒറ്റയടിക്ക് വർധിച്ചത് 540 രൂപ
- സ്വർണ്ണവില വീണ്ടും ഉയർന്നു; മുപ്പതിനായിരം കടന്ന് പവൻ; റെക്കോർഡ്
- മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 5 യുവതികൾക്കും വിവാഹം, 300 പേർക്ക് ഡയാലിസിസ് സൌകര്യം ഒരുക്കി പിതാവ്
- നവവധുവിന് 10 ഗ്രാം സ്വർണം സമ്മാനം, പുതിയ പദ്ധതിയുമായി സർക്കാർ !
- ഭാര്യയെ വെടിവെച്ച് കൊന്നു, രക്തക്കറ തുടച്ച് അമ്മയും സഹോദരിയും; ഭർത്താവ് അറസ്റ്റിൽ
പവന് 720 രൂപ കുറഞ്ഞു, ഗ്രാമിന് 3,710 രൂപ
ഇറാൻ–യുഎസ് യുദ്ധസാധ്യത കുറഞ്ഞിനെത്തുടർന്നു സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചയ്ക്കുശേഷം 20 രൂപയും കുറഞ്ഞു. ഇതോടെ വില പവന് 28,680 രൂപയും ഗ്രാമിന് 3,710 രൂപയുമായി.
കേരളത്തിൽ സ്വർണവില ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമെത്തിയത്. സ്വർണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വൻകിട നിക്ഷേപകർ ലാഭമെടുപ്പു നടത്തിയെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ തുടരുന്നുണ്ട്.