1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arif Muhammad Khan Kerala Governer

മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും

ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.

Arif Muhammad Khan
ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണ്ണറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാൻ.

നിലവിലെ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലിത്തലാണ് പുതിയ ഗവർണറെ നിയമിച്ചത്. 
അടുത്ത ലേഖനം
വാരിയേല്ല് ഒടിഞ്ഞ് കരളിൽ തറച്ചു; തലയോട്ടി തകർന്ന നിലയിൽ, ശരീരത്തിൽ 56 ചതവുകൾ; അശ്വതിക്കേറ്റത് കൊടിയ പീഡനം