1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. k Muraleedharan's reply to Sasi Tharoor

ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് അറിയാത്തവരും തിരുവനന്തപുരത്ത് വിജയിച്ചിട്ടുണ്ട്: നിലപാടിൽ ഉറച്ച് മുരളീധരൻ

ശശി തരൂർ
ശശി തരൂരിനെതിരായ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി. മോദി സ്തുതി ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തിരുവനനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മോദി വിരുദ്ധ വികാരത്തിലാണെന്നും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാമായിരുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
 
നല്ല മലയാളം സംസാരിക്കുന്ന എ ചാള്‍സ് മൂന്നു തവണ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരമെന്നും മുരളീധരന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ; പൊലീസിനെ വലച്ച് പെണ്‍കുട്ടിയുടെ മൊഴി!