1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident in idukki moolamattom

ഇടുക്കിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞു: മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Accident
ഇടുക്കിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. മൂലമറ്റം വാഗമണ്‍ റോഡിലാണ് സംഭവം. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ മൂന്നുപേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരുടെ പരിക്കാണ് ഗുരുതരം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിപ ഭീതി ഒഴിയുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്