സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (07:58 IST)
താലിബാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസി. എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യ ഇതുവരെ താലിബാനെ തള്ളിപ്പറഞ്ഞിട്ടില്ല.