1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍

Idukki
ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍. പണിക്കന്‍കുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയായ മണിക്കുന്നേല്‍ ബിനോയിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ബിനോയ് ഇപ്പോള്‍ ഒളിവിലാണ്. 
 
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു മകന്‍ ഉണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു.
അടുത്ത ലേഖനം
മൃഗങ്ങളുടെ രതിസുഖം നിഷേധിക്കുന്നു: കൃത്രിമ ബീജ സങ്കലനം ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി