1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Earthquake in Japan

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Earthquake
ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. സൂനാമി മുന്നറിയിപ്പ് നല്‍കി. 20 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. 
 
അടുത്ത ലേഖനം
സർക്കാർ ഭൂമി കയ്യേറി അനധികൃതനിർമ്മാണം: കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി: നാല് പേർ കൊല്ലപ്പെട്ടു