1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Earthquake in thiruvananthapuram

തിരുവനന്തപുരം വെള്ളറടയില്‍ ഭൂചലനം; വീടുകളില്‍ വിള്ളലുകള്‍ വീണു

Earthquake
തിരുവനന്തപുരം വെള്ളറടയില്‍ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് വീടുകളില്‍ വിള്ളലുകള്‍ വീണു. ഇന്നലെ രാത്രിയാണ് ഭൂചലനം ഉണ്ടായത്. കാട്ടാക്കട, കള്ളിക്കാട്, മണ്ഡപത്തിന്‍കടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് ഭൂചലനം നടന്നത്. അതേസമയം ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നാളെ രാത്രിമുതല്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം