അനുബന്ധ വാര്‍ത്തകള്‍
- 'ചഹലിന്റെ പോക്കറ്റിലാണ് അവസാനമായി കണ്ടത്'; പൊള്ളാര്‍ഡിനെ കാണാനില്ലെന്ന് ബ്രാവോ ! കണ്ടുകിട്ടുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും താരം
- ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: ജനാധിപത്യത്തിന്റെ ഹോളി ആഘോഷത്തില്‍ വോട്ടര്‍മാരോട് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മോദി
- ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: കര്‍ഷക വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ എസ്പി-ആര്‍എല്‍ഡി സഖ്യം
- ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
- ക്യാപ്റ്റന്‍ രോഹിത്തായിരിക്കാം പക്ഷേ തന്ത്രം മെനഞ്ഞത് കോലി; പൊള്ളാര്‍ഡിനെതിരെ പന്തെറിയുമ്പോള്‍ ചഹലിന് കോലിയുടെ ഉപദേശം, വിന്‍ഡീസ് നായകന് ഗോള്‍ഡന്‍ ഡക്ക് (വീഡിയോ)
ഉക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യയോട് എതിരുന്നത് മണ്ടത്തരമാണെന്ന് കൂടുതല്‍ അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ
ഉക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യയോട് എതിരുന്നത് മണ്ടത്തരമാണെന്ന് കൂടുതല്‍ അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ. യു ഗവണ്‍മെന്റ് അമേരിക്ക നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. സര്‍വേ പ്രകാരം ഉക്രൈന് സാമ്പത്തിക സഹായം നല്‍കുകയും റഷ്യക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമാണ് വേണ്ടതെന്നാണ് അമേരിക്കാര്‍ ചിന്തിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും ഉക്രൈനെ നാറ്റോയിലേക്ക് എടുക്കുന്നത് നല്ല തീരുമാനം ആണോയെന്ന് സംശയിക്കുന്നു. ഉക്രൈനിനെ നാറ്റൊയില്‍ എടുക്കുക, റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുക, ഉക്രൈനിന് സാമ്പത്തിക സഹായം നല്‍കുക, സൈന്യത്തെ അയക്കുക എന്നീവയക്കെല്ലാം സര്‍വേയില്‍ റിപ്പബ്ലിക് അനുകൂലികള്‍ നെഗറ്റീവ് അഭിപ്രായമാണ് രേഖപ്പെടുത്തിയത്.