1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Election 2022 UP first phase polling

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

Election 2022
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പോളിങ്. ആദ്യഘട്ട വോട്ടെടുപ്പിന് വോട്ടുചെയ്യാനുള്ളത് 2.27 കോടി വോട്ടര്‍മാരാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് വോട്ടെടുപ്പിന് തയ്യാറായിട്ടുള്ളത്. 
 
മത്സര രംഗത്ത് ഒന്‍പത് മന്ത്രിമാരുള്‍പ്പെടെ 623 സ്ഥാനാര്‍ത്ഥികളുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാവി മുണ്ടും ജുബ്ബയും വേഷം, നീട്ടി വളര്‍ത്തിയ വെളുത്ത താടി; അത് സുകുമാരക്കുറുപ്പോ? ദുരൂഹത ! വീണ്ടും അന്വേഷണം