അനുബന്ധ വാര്ത്തകള്
- മുട്ടിന് മുകളിൽ ഇറക്കമുള്ള കുഞ്ഞുടുപ്പ് ധരിച്ചെത്തി, തമിഴ്നടി കസ്തൂരിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റുകൾ
- മാനസിക സമ്മർദ്ദം അകറ്റാൻ നിത്യവും ചെയ്യൂ ഇക്കാര്യം !
- എം ഐ A2 ഇപ്പോൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാം !
- പബ്ജി ആരാധകരുടെ ശ്രദ്ധക്ക്, പബ്ജി കളിച്ചാൽ ഇനി ജെയിലിൽ കിടക്കേണ്ടിവരും !
- അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണം; കലിമൂത്ത് ആർ പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സർവീസ് റിവോൾവർ ഉപയോഗിച്ച് ഭർത്താവിനുനേരെ വെടിയുതിർത്തു
സ്ട്രെസ്സ് അകറ്റാൻ ഇതാ സിംപിളായ ഒരു വിദ്യ !
വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാർത്ഥമായാണ് കണാക്കാക്കുന്നത്. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മർദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്.
മാനസിക സമ്മർദ്ദം കുറക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി കിടക്കുന്നതിനു മുൻപ് അൽപം വെണ്ണ കാലിനടിയിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വെണ്ണ കഴിക്കുന്നതിലൂടെ കൈവരിക്കാനാകും.
വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത്എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. സ്ത്രീകൾ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ ശക്തമായി പ്രതിരോധിക്കും.
ദഹനന സംബന്ധമായ അസുഖങ്ങൾക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം വെണ്ണ കഴിക്കുന്നതിലൂടെ പരിഹാരം കാണാൻ സാധിക്കും. എന്നാൽ അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായും മാറാം. വെണ്ണ കഴിക്കേണ്ടതിന്റെ അളാവ് സ്വന്തം ശാരീരിക അവസ്ഥക്കനുസരിച്ച് വേണം ക്രമപ്പെടുത്താൻ.
അടുത്ത ലേഖനം