അനുബന്ധ വാര്‍ത്തകള്‍
- 'ജോളിയാ'...വിജയ് പാടിയത് സോഷ്യല്‍മീഡിയ ഏറ്റുപാടി, അഞ്ച് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, വീഡിയോ
- ശരീരഭാരം കുറയ്ക്കാന്‍ വോണ്‍ കടുത്ത ഡയറ്റിങ്ങില്‍ ആയിരുന്നു; രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം !
- ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന് വോണിന്റെ ശരീരഭാരം 97 കിലോ !
- വണ്ണം കുറയ്ക്കാനുള്ള 2022 ലെ ട്രെന്റായ വഴികള്‍ ഇവയാണ്
- ശരീരഭാരം കുറയ്ക്കാനുള്ള ബെസ്റ്റ് സമയമാണ് മഞ്ഞുകാലം: കാരണം ഇതാണ്
ജിമ്മില്‍ പോകാതെ തന്നെ വണ്ണം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം
ജിമ്മില്‍ പോകാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം വരുന്നത് വ്യായാമം ചെയ്യുന്നതിനെകുറിച്ചാണ്. പലപ്പോഴും യുവാക്കളാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. എന്നാല്‍ പ്രായമായവര്‍ക്കും ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കും ഇതൊന്നും കൂടാതെ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും.
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ്. പകരം പച്ചക്കറികളും പഴങ്ങളും പോഷകാഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രഭാതഭക്ഷണം ആരോഗ്യകരമായിരിക്കണം. കൂടാതെ ഉറക്കം കുറയാന്‍ പാടില്ല. ദിവസും 7-8 മണിക്കൂര്‍ ഉറങ്ങണം. കൂടുതല്‍ വെള്ളം കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
അടുത്ത ലേഖനം