അനുബന്ധ വാര്‍ത്തകള്‍
- ഷെയ്ന്‍ വോണിന് ഹെറ്ററോക്രോമിയ !
- ഞെട്ടിച്ച് പൂര്‍ണ ആരോഗ്യവാന്റെ ഹൃദയസ്തംഭന വാര്‍ത്ത; ഷെയ്ന്‍ വോണിന്റെ മരണം ഇങ്ങനെ
- അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഇഷ്ടം, പലതവണ പിടിവീണു; ഷെയ്ന്‍ വോണിന്റെ ചില കുസൃതികള്‍
- 'എത്ര വിളിച്ചിട്ടും എഴുന്നേറ്റില്ല'; ഷെയ്ന്‍ വോണിന്റെ മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്
- മൊഹാലി ടെസ്റ്റ്: ജഡേജയ്ക്ക് സെഞ്ചുറി
ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോ !
കരിയറിന്റെ തുടക്കകാലത്ത് ഷെയ്ന്‍ വോണിനെ അലട്ടിയിരുന്ന ഏറ്റവും പ്രധാന പ്രശ്‌നം അമിതമായ ശരീരഭാരമായിരുന്നു. 1992 ജനുവരി രണ്ടിന് ഇന്ത്യക്കെതിരെ സിഡ്‌നിയിലാണ് വോണ്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അന്ന് അദ്ദേഹത്തിനു 23 വയസ്സായിരുന്നു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോയായിരുന്നു !