അനുബന്ധ വാര്‍ത്തകള്‍
- ഷെയ്ന്‍ വോണിന്റെ മരണകാരണം മദ്യപാനമോ?
- ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ശരീരഭാരം 97 കിലോ !
- ഷെയ്ന്‍ വോണിന് ഹെറ്ററോക്രോമിയ !
- ഞെട്ടിച്ച് പൂര്‍ണ ആരോഗ്യവാന്റെ ഹൃദയസ്തംഭന വാര്‍ത്ത; ഷെയ്ന്‍ വോണിന്റെ മരണം ഇങ്ങനെ
- അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഇഷ്ടം, പലതവണ പിടിവീണു; ഷെയ്ന്‍ വോണിന്റെ ചില കുസൃതികള്‍
ശരീരഭാരം കുറയ്ക്കാന്‍ വോണ്‍ കടുത്ത ഡയറ്റിങ്ങില്‍ ആയിരുന്നു; രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം !
അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുന്നതിനു രണ്ടാഴ്ച മുന്‍പ് വോണ്‍ കടുത്ത ഡയറ്റിങ്ങില്‍ ആയിരുന്നെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജയിംസ് എര്‍സ്‌കിന്‍ പറഞ്ഞു. രണ്ടാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ഡയറ്റിങ് ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ എന്ന് ജയിംസ് സംശയം പ്രകടിപ്പിച്ചു. അതേസമയം, വോണിന്റെ സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.