അനുബന്ധ വാര്‍ത്തകള്‍
- നെടുമ്പാശേരിയില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്താന്‍ ശ്രമം
- കരിപ്പൂരില്‍ മൂന്നുകോടിയോളം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു
- ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതെങ്ങനെ?
- സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് നിര്‍ദേശം
- പാക്കിസ്ഥാനിലെ കോടതി മുറിയില്‍ നവവധുവിനെ പിതാവ് വെടിവച്ചുകൊന്നു
ചുമ്മാ ഇരിക്കാനും ശരീരത്തിന് എനര്‍ജി വേണം!
ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോറാണ്. രക്തചക്രമണത്തിനും ദഹനത്തിനും ശ്വാസം എടുക്കുന്നതിനും എനര്‍ജി വേണം. അതായത് നമ്മള്‍ ചുമ്മാ ഇരുന്നാലും ശരീരം എനര്‍ജി ഉപയോഗിക്കുന്നുണ്ട്. തണുത്തകാലാവസ്ഥയില്‍ ശരീരം താപനില നിലനിര്‍ത്താനും ഊര്‍ജത്തെ എരിക്കാറുണ്ട്. അതുകൊണ്ട് തണുത്ത കാലാവസ്ഥയില്‍ നമ്മുടെ എനര്‍ജി ലെവല്‍ കുറവായിരിക്കും.
19നും 25നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ദിവസവും 2000 കലോറി ആവശ്യമാണ്. അതേസമയം പുരുഷന് 3200കലോറിയും ആവശ്യമാണ്.