കരിപ്പൂരില്‍ മൂന്നുകോടിയോളം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (14:25 IST)
കരിപ്പൂരില്‍ മൂന്നുകോടിയോളം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണം കണ്ടെത്തി. സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ തവനൂര്‍ സ്വദേശി അബ്ദുല്‍ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈര്‍ എന്നിവരും പിടിയിലായി. അതേസമയം വിമാനത്തിന്റെ ശുചിമുറിയില്‍ വേസ്റ്റ് ബിന്നില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണമിശ്രിതത്തില്‍ ആരും പിടിക്കപ്പെട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :