അനുബന്ധ വാര്‍ത്തകള്‍
- അമിതവണ്ണം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്
- മാത്യുവിനോട് പിതാവ് ചെയ്ത തെറ്റ് ഞാന്‍ നിന്നോട് ചെയ്യില്ല; സ്വവര്‍ഗാനുരാഗിയായ മകനോട് അമ്മയുടെ വാക്കുകള്‍
- സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തു; യുട്യൂബര്‍ ഉണ്ണിക്കെതിരെ വധഭീഷണിയുമായി സംവിധായകന് (വീഡിയോ)
- ലോക്സഭാ തിരഞ്ഞെടുപ്പ് 2024: തൃശൂരില്‍ ടി.എന്‍.പ്രതാപന് സ്ഥാനാര്‍ഥി
- Nausea Reasons: ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം വരാറുണ്ടോ? ശ്രദ്ധിക്കുക
അമിതവണ്ണം മാറ്റാനുള്ള ഏറ്റവും എളുപ്പമുള്ള വഴികള്‍ ഇവയാണ്
അമിത വണ്ണം തടയാനുള്ള പ്രധാനവഴി ഡയറ്റാണ്. ജോലിക്ക് അനുസരിച്ചുള്ള ഭക്ഷണശീലമാണ് തെരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പാക്കറ്റില്‍ അടച്ച ഭക്ഷണങ്ങളും മധുരപാനിയങ്ങളും ഒഴിവാക്കണം.
മറ്റൊന്ന് വ്യായാമമാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഭാരം കുടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠകളും ഒഴിവാക്കണം. ധാരളം വെള്ളം കുടിക്കണം. കൂടാതെ നല്ല ഉറക്കവും ഉറപ്പുവരുത്തണം.