അനുബന്ധ വാര്‍ത്തകള്‍
- 'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്മാന് ഖാന് ?
- ശ്രീശാന്ത് ബോളിവുഡിലേക്ക്, അണിയറയില്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരുങ്ങുന്നു
- പ്രിയദര്‍ശന്റെ ഹംഗാമ 2 ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക്, വിറ്റുപോയത് വന്‍തുകയ്ക്ക്
- മാതൃകയായി സണ്ണി ലിയോണ്‍, വിശക്കുന്നവര്‍ക്ക് ഭക്ഷണ പൊതി എത്തിച്ചു നല്കി ബോളിവുഡ് താരം
- നടി യാമി ഗൗതവും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി
സിബിഐ ഓഫീസറായി ശ്രീശാന്ത്, ബോളിവുഡ് ചിത്രം ഒരുങ്ങുന്നു
ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുകയാണ്. ആര് രാധാകൃഷ്ണനാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബുദ്ധിമാനായ സിബിഐ ഓഫീസറുടെ വേഷത്തിലാണ് നടന് എത്തുന്നത്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഒപ്പം ജോലിചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് പോലും പ്രവചിക്കാന്‍ കഴിയില്ലെന്നാണ് സംവിധായകന് പറയുന്നത്.ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ഇത്.
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര് എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.പട്ടായുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും.
അടുത്ത ലേഖനം