അനുബന്ധ വാര്‍ത്തകള്‍
- സൗബിൻറെ അടുത്ത ചിത്രം 'കള്ളൻ ഡിസൂസ'
- വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്നു - 'കൃഷ്ണൻകുട്ടി പണി തുടങ്ങി' !
- അടുക്കളയിൽ നിമിഷയെ ചേർത്ത് പിടിച്ച് സുരാജ്, 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വരുന്നു !
- ശക്തമായ സ്ത്രീ വേഷത്തിൽ അപർണ ബാലമുരളി, 'സൂരറൈ പോട്ര്' റിലീസിനായി ആരാധകർ
- ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്റെ എഴുത്തിലേക്ക് !
സൗബിന്‍റെ 'കള്ളൻ ഡിസൂസ' ഒരുങ്ങുന്നു, നിര്‍മ്മാണം സാന്ദ്ര തോമസ്
സൗബിൻ ഷാഹിർ നായകനായെത്തുന്ന പുതിയ ചിത്രമാണ് കള്ളൻ ഡിസൂസ. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും ഡോൾബി മിക്സും കഴിഞ്ഞതായി സംഗീത സംവിധായകൻ കൈലാസ് മേനോൻ അറിയിച്ചു.
ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ, ദിലേഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ സൗബിൻ കള്ളൻ വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാൻ സാധിച്ചിട്ടില്ല.
അടുത്ത ലേഖനം