1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajith kumar debue movie

ഡോ. രജിത് കുമാർ നായകനാകുന്നു, സ്വപ്‌നസുന്ദരി ഫസ്റ്റ്‌ലുക്ക് പുറത്ത്

രജിത് കുമാർ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ രജിത് കുമാർ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്വപ്‌ന സുന്ദരി എന്നാണ് ചിത്രത്തിന്റെ പേര്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്.
 
കെജെ ഫിലിപ്പ് സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ഷാജു സി ജോർജാണ്.സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ രജിത് കുമാർ മിനിസ്ക്രീനിലും ചുവട് വെക്കാനൊരുങ്ങുകയാണ്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സൗബിന്‍റെ 'കള്ളൻ ഡിസൂസ' ഒരുങ്ങുന്നു, നിര്‍മ്മാണം സാന്ദ്ര തോമസ്