അനുബന്ധ വാര്‍ത്തകള്‍
- പൊന്നിന് ചിങ്ങത്തെ വരവേറ്റ് സിനിമ താരങ്ങളും, കേരള സാരിയില്‍ നടിമാര്‍
- 'പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം....'; ആശംസകളുമായി അനുശ്രീ
- സമ്മതത്തോടെയുള്ള സെക്സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി
- ഇന്ദിര ജനഹൃദയങ്ങളിലെന്ന് കെഎസ്യു ബാനർ, അടിയന്തിരാവസ്ഥയുടെ നെറികേടിലൂടെയെന്ന് എസ്എഫ്ഐയുടെ തിരിച്ചടി: മഹാരാജാസ് കോളേജിൽ ബാനർ യുദ്ധം
- സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് കാര്യം മനസിലാകും: കുഞ്ചാക്കോ ബോബൻ
അനിഖ സുരേന്ദ്രന് നായികയാകുന്നു,'ഓഹ് മൈ ഡാര്‍ലിംഗ്' വരുന്നു
കുട്ടിതാരമായി എത്തി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയാവുകയാണ് നടി.
പൂജ ചടങ്ങുകള്‍ നടന്നു.മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്.