'പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം....'; ആശംസകളുമായി അനുശ്രീ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (08:54 IST)
ഇന്ന് ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പ്രതീക്ഷയോടെയാണ് ഓരോ മലയാളികളും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നത്. ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ.

'പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം....
ഏവര്‍ക്കും ചിങ്ങപുലരി നേരുന്നു....'-അനുശ്രീ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :