കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (15:19 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 2023 ജനുവരിയില്‍ ആരംഭിക്കും. മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ രണ്ടാമത്തെ
സിനിമ കൂടിയാണിത്.
ജയസൂര്യയുടെ ഈശോ ആണ് ആദര്‍ശയുടെ സംവിധാനത്തില്‍ അടുത്തതായി പുറത്തു വരാനിരിക്കുന്ന സിനിമ.