ഇന്ദിര ജനഹൃദയങ്ങളിലെന്ന് കെഎസ്‌യു ബാനർ, അടിയന്തിരാവസ്ഥയുടെ നെറികേടിലൂടെയെന്ന് എസ്എഫ്ഐയുടെ തിരിച്ചടി: മഹാരാജാസ് കോളേജിൽ ബാനർ യുദ്ധം

അഭിറാം മനോഹർ| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (19:25 IST)
എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയർത്തിയ ബാനറിന് മറുപടി നൽകി എസ്എഫ്ഐ. നിരോധിക്കണമെന്ന ഹൈബി ഈഡൻ എം പിയുടെ പരാമർശത്തിന് പിന്നാലെ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്ന എസ്എഫ്ഐ മഹാരാജാസ് കോളേജിന് മുന്നിൽ സ്ഥാപിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ കെഎസ്‌യു മറ്റൊരു ബാനർ ഉയർത്തിയിരുന്നു.
ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നായിരുന്നു കെഎസ്‌യുവിൻ്റെ മറുപടി. ഇതിന് മറുപടിയായാണ്. അതെ ജനഹൃദയങ്ങളിലുണ്ട്. അടിയന്തിരാവസ്ഥയുടെ നെറികേടുകളിലൂടെ എന്ന മറുപടി ബാനർ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :