1. വിനോദം
  2. സിനിമ
  3. അണിയറ
  4. Maanaadu Official Tamil Trailer

സസ്‌പെന്‍സ് നിറച്ച് ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം മാനാട്,ട്രെയിലര്‍

Maanaadu
ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം മാനാട് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ചിമ്പുവിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം.സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ട്രെയിലര്‍ പുറത്തിറക്കിയത്.ദീപാവലി റിലീസായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.എ സ് ജെ സൂര്യ,എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും അദ്ദേഹംതന്നെയാണ് ഒരുക്കിയിരിക്കുന്നത്.
അടുത്ത ലേഖനം
വിധു വിന്‍സെന്റിന്റെ റോഡ് മൂവി; 'വൈറല്‍ സെബി' ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു