ആഗ്രഹിച്ചതൊന്നും നേടാനാവാത്ത ആളാണ് താന്‍ എന്ന് പറഞ്ഞു കൊണ്ടാണ് രജീഷ വിജയന്‍ നായികയായെത്തുന്ന ഖോ ഖോയുടെ ട്രെയിലര്‍ പുറത്തുവന്നത്. തന്നാല്‍ നേടാനാകാത്തത് കായിക അധ്യാപിക കൂടിയായ രജീഷ തന്റെ വിദ്യാര്‍ഥികളിലൂടെ നേടിയെടുത്ത് ഓരോരുത്തരിലും പ്രചോദനം തരുന്ന സിനിമയാണ് ഇതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം...